Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Being Hit

Kasaragod

ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു


കാ​സ​ര്‍​ഗോ​ഡ്: ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ത​ള​ങ്ക​ര ബാ​ങ്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ (57) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ എം​ജി റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ ഹ​നീ​ഫ​യു​ടെ കാ​ലി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഹ​നീ​ഫ​യെ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വി​ദ്യാ​ന​ഗ​റി​ല്‍ ഫോ​ര്‍​സൈ​റ്റ് എ​ന്ന ഫ്‌​ള​ക്‌​സ് പ്രി​ന്‍റിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ഹ​നീ​ഫ. ഭാ​ര്യ: സ​ഫ​രി​യ. മ​ക്ക​ള്‍: ഹു​സ്ന, ഹി​ഷാം(​ദു​ബാ​യ്), ഹാ​നി​യ, ഹ​സ്‌​വ. ബാ​ങ്കോ​ട്ടെ പ​രേ​ത​രാ​യ ഖാ​ദ​റി​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ്കു​ഞ്ഞി, ആ​ലി, അ​ബൂ​ബ​ക്ക​ര്‍, ഹ​മീ​ദ്, അ​യൂ​ബ്.

Latest News

Corehub Up